പിണറായി വിജയൻ കുറ്റക്കാരനല്ല: ഹൈക്കോടതി
ലാവ്ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രഥമ ദൃഷ്ടിയ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി
കീഴ്ക്കോടതി വിധിക്കെതിരെ സി.ബി.ഐ. നൽകിയ റിവിഷൻ ഹർജി ചീഫ് ജസ്റ്റിസ് ഉബൈദ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു
കേരളം ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിധിയായിരുന്നു ഇന്ന് ഹൈക്കോടതി പുറപ്പെടുവിച്ചത്
പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അതികായന്റെ രാഷ്ട്രീയഭാവി തന്നെ അടഞ്ഞുപോയേക്കാവുന്ന ഒരു കേസായിരുന്നു ലാവ്ലിൻ:
പ്രസ്ഥാഥാനവും അണികളും ആത്മാർത്ഥമായി പിണറായിക്കായി അണിചേർന്നപ്പോഴും
രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും ഒരു പോലെ ആഘോഷിച്ച ഈ കേസിൽ ഇങ്ങനെ ഒരു വിധി ചിലർക്ക് ആശ്വാസമാണെങ്കിൽ മറ്റ് ചിലരുടെ ഉറക്കം കെടുത്തുന്നതാണ് .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ