200 രൂപ നോട്ട് ഇന്നുമുതൽ
രാജ്യത്ത് ആദ്യമായി 200 രൂപ നോട്ട് വെള്ളിയാഴ്ച പുറത്തിറങ്ങും.ഇത് വ്യാപകമായി പ്രചാരത്തിലാവുന്നതോടെ പണമിടപാട് തീർത്തും സുഗമമാവുമെന്ന് റിസർവ്വ് ബാങ്ക് അവകാശപ്പെട്ടു
പുതിയ 200 രൂപ നോട്ട് എന്ന പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ വന്ന ചിത്രത്തിൽ നിന്ന് ഭിന്നമായി തിളങ്ങുന്ന കടും മഞ്ഞ നിറമാണ് നോട്ടിന്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ